20 May 2012

സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധനവ്

 

gold galleryകൊച്ചി: സംസ്ഥാനത്ത് ഇന്ന്  സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ സ്വര്‍ണവില പവന് 21,000 രൂപയിലെത്തി. ഇന്നലെ 120 രൂപ കുറഞ്ഞ് 20,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 2,625 രൂപയാണ് ഇന്നത്തെ വില.


 

More Business News