ആത്മ ലോകത്തെ വിശ്വഗുരു : ശൈഖ് ജീലാനി (റ)
- Created on Monday, 27 February 2012 19:52
- Written by Jabir Kollam
ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ ചരമദിനം മുസ്ലിംലോകം ആചരിക്കുകയാണ്. പ്രവാചകര്‍(സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടില്‍ തന്നെ ജീവിച്ച നാലു മദ്ഹബിന്റെ ഇമാമുകള്‍ക്കും ശേഷം ഇസ്ലാമികലോകം കണ്ടണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനി(റ)യെ നാം ആദരിക്കുന്നു. ആദരവിന്റെ ഭാഗമാണ് ജന്മദിനാഘോഷവും ചരമദിനാചരണവുമൊക്കെ.
വീണ്ടും വസന്തം വന്നണഞ്ഞു
- Created on Friday, 13 April 2012 19:50
- Written by Jabir Kollam
ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. എങ്ങനെ സന്തോഷിക്കാതിരിക്കും....?
മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍
- Created on Friday, 02 December 2011 19:47
- Written by Jabir Kollam
പ്രപഞ്ചചരിത്രത്തിലെ പ്രധാനമായ നിരവധി കാര്യങ്ങള്‍ മുഹര്‍റം പത്തിന് സംഭവിച്ചതായും സംഭവിക്കാനുള്ളതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
ആശൂറാഅ് നോമ്പ്
- Created on Friday, 02 December 2011 19:46
- Written by Jabir Kollam
ചരിത്രപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നത് മുഹര്‍റം പത്തിന്റെ സവിശേഷതയാണ്. ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്‌മരണീയ സംഭവങ്ങള്‍ക്ക് അല്ലാഹു തിരഞ്ഞെടുത്തത് ഈ ദിവസത്തെയാണ്.
മുഹര്‍റം, അല്ലാഹുവിന്റെ മാസം
- Created on Friday, 02 December 2011 19:43
- Written by Jabir Kollam
പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവ് അല്ലാഹുവാണ്. ഭൂമിയും ആകാശവും സൂര്യ, ചന്ദ്ര, നക്ഷത്രാദികളും മനുഷ്യ, മൃഗ, പക്ഷി, മത്സ്യ, പ്രാണികളാദി ജീവജാലങ്ങളും സചേതനവും അചേതനവുമായ മുഴുവന്‍ വസ്‌തുക്കളും സൃഷ്‌ടികളില്‍പെടുന്നു. കാലവും സമയവുമെല്ലാം അല്ലാഹു സൃഷ്‌ടിച്ചവ തന്നെ.
ഹിജ്‌റ കലണ്‍ടറും പുതുവര്‍ഷവും
- Created on Friday, 02 December 2011 19:40
- Written by Jabir Kollam
നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്‌റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ… എന്ന അധ്യായത്തില്‍ വിവരിച്ചിട്ടുണ്‍ട്. അബാബീല്‍ പക്ഷികളെ അയച്ച് ആനപ്പടയെ അല്ലാഹു നശിപ്പിച്ചു.
ഇസ്ലാം കേരളത്തില്‍
- Created on Sunday, 01 April 2012 19:38
- Written by Jabir Kollam
റസൂലിന്റെ സന്ദേശം യഥാ സമയത്തു തന്നെ കേരളക്കരയിലും എത്തി. അറബി – മലബാര്‍ ബന്ധം അത്രക്കും സുദൃഢം; മാത്രമല്ല സാമൂഹികസ്ഥിതിയോ അത്രക്കു അനുയോജ്യം. പെരുമാള്‍ മതം മാറും വരേയോ മാലിക് ദീനാറും കൂട്ടരും പളളി പണിയും വരെയോ ഇസ്‌ലാമിന് കാത്തിരിക്കേണ്ടി വന്നിട്ടില്ല
ബലിപെരുന്നാളും ഉള്ഹിയ്യത്തും.
- Created on Saturday, 05 November 2011 19:28
- Written by Jabir Kollam
സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഒരായിരം ഇബ്രാഹീമീ സ്മരണയുമായി വീണ്ടുമൊരു ബലിപെരുന്നാള്‍ വന്നെത്തിയിരിക്കുന്നു. മഹാനായ ഇബ്രാഹീം നബി(അ)യുടെയും പ്രീയ പുത്രന്‍ ഇസ്മാ ഈല്‍ നബി (അ) യുടെയും ത്യാഗ്വോജ്വലമായ ജീവിതം ഓരോ വിശ്വാസി മനങ്ങളിലും ഊട്ടിയുറപ്പിക്കാനാണ് വര്‍ഷം തോറും മടങ്ങിവരുന്ന ബലിപെരുന്നാളിനെ സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹു സംവിധാനിച്ചിരിക്കുന്നത് .
More Articles
-
വീണ്ടും വസന്തം വന്നണഞ്ഞു - 2012-04-13 -
ഇസ്ലാം കേരളത്തില്‍ - 2012-04-13 -
ആത്മ ലോകത്തെ വിശ്വഗുരു : ശൈഖ് ജീലാനി (റ) - 2012-02-27 -
മുഹര്‍റം പത്തിലെ ചരിത്ര സംഭവങ്ങള്‍ - 2011-12-02 -
ആശൂറാഅ് നോമ്പ് - 2011-12-02 -
മുഹര്‍റം, അല്ലാഹുവിന്റെ മാസം - 2011-12-02 -
ഹിജ്‌റ കലണ്‍ടറും പുതുവര്‍ഷവും - 2011-12-02 -
ബലിപെരുന്നാളും ഉള്ഹിയ്യത്തും. - 2011-11-05