വൈദ്യുതി നിയന്ത്രണം മേയ് 31 വരെ
- Created on Friday, 18 May 2012 08:08
- Written by Jabir Kollam
തിരുവനന്തപുരം: ലോഡ്‌ഷെഡിങ്ങും വൈദ്യുതിനിയന്ത്രണവും മേയ് അവസാനംവരെ മതിയെന്ന് റെഗുലേറ്ററി കമീഷന്‍ തീരുമാനിച്ചു. ജൂണ്‍ അവസാനംവരെ നീട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം കമീഷന്‍ നിരാകരിച്ചു.
മഅദനിക്ക് സാമൂഹിക നീതി ആവശ്യപ്പെട്ട് പുതിയ സംഘടന
- Created on Tuesday, 15 May 2012 09:13
- Written by Jabir Kollam
തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മഅദനിക്ക് സാമൂഹിക നീതി ഉറപ്പാക്കാനായി പുതിയ സംഘടന രൂപവത്കരിക്കുന്നു. ഇതിനായി ജൂണ്‍ 26ന് കൊച്ചിയില്‍ ദേശീയ മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മഅദനിക്ക് ജയിലില്‍ ചികിത്സ ലഭിക്കുന്നില്ല. ഒരു കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെടുന്നു.
വിദ്യാലയപരിസര ലഹരി വില്പന നിയമം ലഘൂകരിച്ചു
- Created on Friday, 11 May 2012 07:40
- Written by saquafithennala
തിരുവനന്തപുരം: വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ സിഗററ്റും പാന്‍മസാല പോലെയുള്ള ലഹരിവസ്തുക്കളും വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് കേന്ദ്രനിയമത്തിന് എതിരാണെന്ന വ്യാപാരി- വ്യവസായി ഏകോപനസമിതിയുടെ പരാതിയെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.
Read more...
ഹജ്ജ്: ക്വാട്ട ഉയര്താതത്തില്‍ ഖേദം അറിയിച്ചു
- Created on Friday, 11 May 2012 07:05
- Written by saquafithennala
തിരുവനന്തപുരം: അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനങ്ങള്‍ക്കുള്ള ഹജ്ജ് ക്വാട്ട നിശ്ചയിക്കണമെന്ന കേരളത്തിന്റെ നിരന്തരമുള്ള ആവശ്യം അംഗീകരിക്കാത്തതിലുള്ള ഖേദം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയെ ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
Read more...
കേരളത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ കുറവ്
- Created on Tuesday, 08 May 2012 10:23
- Written by sunnionlinenews desk
അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടായിട്ടും ഇത്തവണ കേരളത്തിന് Read more...
തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി സഹകരിക്കും-കേരളം
- Created on Sunday, 06 May 2012 10:43
- Written by sunnionlinenews desk
ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി (എന്‍.സി.ടി.സി) സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിച്ച എഴുതി തയ്യാറാക്കിയ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി
Read more...
മുല്ലപെരിയാര്‍ : പുതിയ അണകെട്ട് വേണ്ടന്നു
- Created on Saturday, 05 May 2012 12:22
- Written by sunnionlinenews desk
ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും സുരക്ഷിതമാണെന്ന് സുപ്രീം കോടതിക്കുള്ള റിപ്പോര്‍ട്ടില്‍ ഉന്നതാധികാര സമിതി വ്യക്‌തമാക്കിയതോടെ, രാഷ്‌ട്രീയമായ അഭിപ്രായ ഐക്യമുണ്ടാക്കി തര്‍ക്കം പരിഹരിക്കണമെന്ന് കേരളം നിലപാടെടുത്തു. അഭിപ്രായ ഐക്യത്തിനുള്ള മേഖലകള്‍
Read more...
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു
- Created on Saturday, 05 May 2012 08:38
- Written by Jabir Kollam
വടകര: ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) വെട്ടിക്കൊലപ്പെടുത്തി.
More Articles...
More Kerala News
-
വൈദ്യുതി നിയന്ത്രണം മേയ് 31 വരെ - 2012-05-18 -
മഅദനിക്ക് സാമൂഹിക നീതി ആവശ്യപ്പെട്ട് പുതിയ സംഘടന - 2012-05-15 -
വിദ്യാലയപരിസര ലഹരി വില്പന നിയമം ലഘൂകരിച്ചു - 2012-05-11
-
ഹജ്ജ്: ക്വാട്ട ഉയര്താതത്തില്‍ ഖേദം അറിയിച്ചു - 2012-05-11 -
കേരളത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ കുറവ് - 2012-05-08 -
തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി സഹകരിക്കും-കേരളം - 2012-05-06
-
മുല്ലപെരിയാര്‍ : പുതിയ അണകെട്ട് വേണ്ടന്നു - 2012-05-05 -
ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു - 2012-05-05 -
ഹജ്ജ് : റിസര്‍വ് കാറ്റഗറി പട്ടിക ഇന്ന് - 2012-05-04 -
കേരളത്തില്‍ സിമി സാന്നിധ്യമെന്ന് എന്‍.ഐ.എ - 2012-05-04 -
സഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ - 2012-05-03 -
എന്‍ഡോസള്‍ഫാന്‍ ബാതിതര്‍ക്ക് ചികിത്സ മുടങ്ങി - 2012-05-03 -
-
തൃശ്ശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞു - 2012-05-02
-
ഹജ് അപേക്ഷകര്‍ അരലക്ഷം - 2012-05-02