മമ്പുറം : കേരളീയ സമൂഹത്തില്‍ നവേഥാന ചിന്തകള്‍ ഉയര്‍ത്തിവിട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരള യാത്രക്ക് വന്‍ വരവേല്‍പ്പ്
കേരള യാത്രയെ പൊതു സമൂഹം ഏറ്റെടുത്തു
മമ്പുറം : കേരളീയ സമൂഹത്തില്‍ നവേഥാന ചിന്തകള്‍ ഉയര്‍ത്തിവിട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരള യാത്രക്ക് വന്‍ വരവേല്‍പ്പ്
കേരളയാത്ര: കുവൈത്ത് പ്രഖ്യാപന സമ്മേളനം 20ന്
കുവൈത്ത്: ''മാനവികതയെ ഉണര്‍ത്തുന്നു'' എന്ന മുദ്രാവാക്യവുമായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12 മുതല്‍ 28 വരെ നടത്തുന്ന 'കേരളയാത്ര'യുടെ കുവൈത്ത് തല പ്രഖ്യാപന സമ്മേളനം ജനുവരി 20ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും.
കേരള യാത്ര : ഗ്രാജൂവേറ്റു മീറ്റ് മലപ്പുറത്ത്
മലപ്പുറം : എസ് എസ് എഫ് മലപ്പുറം ജില്ല ഗ്രാജൂവേറ്റു മീറ്റ് ഇന്ന് (ശനി ) മലപ്പുറത്ത് നടക്കും , ഉച്ചക്ക് രണ്ടു മണിക്ക് വധേ സലാം ഓഡിറ്റൊരിയത്തില്‍ നടക്കുന്ന മീറ്റ് വളാഞ്ചേരി എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ : ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും
കേരള യാത്ര : മുഅല്ലിം ജില്ലാ സംഗമങ്ങള്‍ സംഘടിപ്പിക്കും
കോഴിക്കോട് : കാന്തപുരത്തിന്റെ കേരളയത്രയോടനുബന്ധിച്ചു സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്ക് സംഘം സെക്രട്ടേറിയറ്റ് രൂപം നല്‍കി. ഇതിന്റെ ഭാഗമായി മാര്‍ച്ച് നിടയില്‍ എല്ലാ ജില്ലകളിലും ഏപ്രില്‍ ആദ്യം കര്‍ണ്ണാടകയിലും ജില്ലാ മുഅല്ലിം സംഗമങ്ങള്‍ സംഘടിപ്പിക്കും .
കേരളയാത്ര : ജില്ലാ കേന്ദ്രങ്ങളില്‍ മാനവിക സമ്മേളനം
കോഴിക്കോട്: കാന്തപുരത്തിന്റെകേരള യാത്രയുടെ ഭാഗമായി 2012ഫെബ്രുവരിയില്‍ എല്ലാ ജില്ലകളിലും മഹല്ല്-സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിച്ച് ജില്ലാ മാനവിക സമ്മേളനം നടത്താന്‍ സുന്നിമാനേജ്‌മെന്റ ് അസോസിയേഷന്‍സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
കേരള യാത്രയുടെ തിരുവനന്തപുരം ജില്ലാപ്രഖ്യാപനം നടന്നു
മാനവികതയെ ഉണര്‍ത്തുന്ന എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കുന്ന എസ്.വൈ.എസ്. സ്‌റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കേരള യാത്രയുടെ തിരുവനന്തപുരം ജില്ലാ പ്രഖ്യാപനം തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു.
കാന്തപുരത്തിന്റെ കേരളയാത്ര; മഹല്ല് സമ്മേളനങ്ങള്‍ക്ക് തുടക്കമായി
കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി ഏപ്രില്‍ 12 മുതല്‍ 28 വരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ ഭാഗമായുള്ള മഹല്ല് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. 14 ജില്ലകളിലായി അയ്യായിരം മഹല്ല് സമ്മേളനങ്ങളാണ് നടക്കുന്നത്.
കേരളയാത്ര: തൃശൂര്‍ ജില്ലാ പ്രഖ്യാപനം നടത്തി
തൃശൂര്‍: ജീവിതം ആസ്വാദനത്തിന്റേതാക്കി മാറ്റാന്‍ മനുഷ്യത്വത്തിന്റെ സര്‍വ്വ സീമകളെയും ലംഘിച്ച് ആധുനികതയുടെ സാഹചര്യങ്ങള്‍ ഉപയോഗിക്കുന്നത് മൃഗീയതയുടെ സംസ്ഥാപനമാണെന്നും മാനവികതയുടെ വീണെ്ടടുപ്പിന് ധാര്‍മികതയുടെ ശബ്ദങ്ങള്‍ക്ക് കാലം കാതോര്‍ക്കുകയാണെന്നും എസ് വൈ എസ് സംസ്ഥാന സമിതി അംഗം കെ ടി ത്വാഹിര്‍ സഖാഫി അഭിപ്രായപ്പെട്ടു.
More Articles...
- കാന്തപുരത്തിന്റെ കേരളയാത്രാ കാസര്‍കോട് ജില്ലാ പ്രഖ്യാപനം പ്രൗഢമായി
- കേരളയാത്ര : ആലപ്പുഴ ജില്ലാ പ്രഖ്യാപന സമ്മേളനം നടത്തി
- കേരള യാത്ര : മുദരിസ് സമ്മേളന ശില്‍പ്പശാല നാളെ
- എസ് എസ് എഫ് മുതഅല്ലിം ക്വിസ് മത്സരം ജനുവരി 8 ന് തുടങ്ങും
- കാന്തപുരത്തിന്റെ കേരളയാത്ര : സ്ഥാപന പ്രധിനിധി സമ്മേളനം 24ന്
- നിളയോരം സാക്ഷി, പുതിയ മുന്നേറ്റം കുറിച്ച് കേരള യാത്രാ പ്രഖ്യാപനമായി
- പ്രഖ്യാപന സമ്മേളനത്തിനു പ്രൗഢമായ തുടക്കം
- കാന്തപുരത്തിന്റെ കേരളയാത്ര പ്രഖ്യാപന സമ്മേളനം ഇന്ന്
- കേരളയാത്ര: പ്രഖ്യാപന സമ്മേളനത്തിന് നിളാതീരം ഒരുങ്ങി
- കേരള യാത്രയെ വരവേല്‍ക്കാന്‍ എങ്ങും വന്‍ തയാറെടുപ്പ്
- കേരള യാത്ര: പ്രഖ്യാപന സമ്മേളനം ഡിസംബര്‍ മൂന്നിന് കുറ്റിപ്പുറത്ത്
- കാന്തപുരത്തിന്റെ കേരളയാത്ര: സംഘാടക സമിതി രൂപവത്കരിച്ചു
- കേരളയാത്ര പ്രഖ്യാപന സമ്മേളനം: സ്വാഗതസംഘ രൂപവത്കരണം വെള്ളിയാഴ്ച
- കാന്തപുരത്തിന്റെ കേരള യാത്ര മലപ്പുറം ജില്ല കര്‍മ്മസമിതി രൂപവത്കരിച്ചു
- കാന്തപുരത്തിന്റെ കേരളയാത്ര ഏപ്രില്‍ 12മുതല്‍
Page 1 of 3





