20 May 2012

മാനവിക കേരളം യാഥാര്‍ഥ്യമാക്കണം: കാന്തപുരം

 

koduvally 4 kanthaകൊടുവള്ളി : കേരളീയ ജനതയുടെ യോജിച്ച മുന്നേറ്റത്തിലൂടെ സാക്ഷരകേരളം യാഥാര്‍ഥ്യമാക്കിയ പോലെ മാനവിക കേരളം സൃഷ്‌ടിക്കുന്നതില്‍ ജാതി, മത, രാഷ്‌ട്രീയ ഭിന്നതകള്‍ മാറ്റി നിര്‍ത്തി കേരളീയ സമൂഹം ഒത്തൊരുമിക്കണമെന്ന്‌ കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍.

മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി നടത്തുന്ന കേരളയാത്രയ്ക്ക്‌ കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.പി.മുഹമ്മദ്‌ മുസല്യാര്‍ അധ്യക്ഷത വഹിച്ചു.

 

More Kerala Yathra News