20 May 2012
  • Pause
  • Previous
  • Next
1/1

Health

മദ്യനിരോധനം: മലപ്പുറം മാതൃക സൃഷ്ടിക്കണം-കാന്തപുരം

 

12496 1മലപ്പുറം: മദ്യനിരോധനം നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തായ്യാറാകണം. മലപ്പുറം ജില്ലയില്‍നിന്നാവട്ടെ അതിന്റെ തുടക്കം. സമൂഹത്തില്‍ ഒട്ടേറെ ദുരന്തങ്ങള്‍ക്ക് ഹേതുവാകുന്നവയാണ് മദ്യവും മയക്കുമരുന്നും.

മലപ്പുറം മുനിസിപ്പാലിറ്റി അതിനു മുന്‍കൈയെടുത്ത് മാതൃക സൃഷ്ടിക്കണം. സമയ ബന്ധിതമായ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അതു നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

KeralaYathra Inauguration

sunnionlineclassadv
sirajnewsadv

Special Video

stronglites new 1
font problem